NewsIndia

കളി തുടങ്ങിയിട്ടേ ഉള്ളൂ :അർണബ് ഗോസ്വാമി

രാജി പ്രഖ്യാപനം പുറത്ത് വരുമ്പോൾ കളി തുടങ്ങിയിട്ടേ ഉള്ളൂ എന്ന് അർണബ് ഗോസ്വാമി.  ’ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ‘കളി തുടങ്ങിയിട്ടേയുള്ളൂ’ എന്ന് 15 തവണ തവണ അര്‍ണബ്  പറഞ്ഞതായി യോഗത്തിൽ പങ്കെടുത്തവർ വ്യക്തമാക്കുന്നു. രാജിയുടെ കാര്യം എന്തെന്ന് വ്യക്തമല്ലെങ്കിലും പുതിയ മാധ്യമ സംരംഭം തുടങ്ങുകയാണ് ലക്ഷ്യമെന്നാണ് സൂചന.

ഇന്നായിരിക്കും അര്‍ണബിന്‍റെ ടൈംസ് നൌവിലെ അവസാന ദിവസം. മുംബൈയിലെ ടൈംസ് നൗ ആസ്ഥാനത്ത് മുഴുവൻ സഹപ്രവർത്തകരുടെയും മുന്നിൽ വെച്ചും ഡല്‍ഹിയടക്കമുള്ള മറ്റ് ബ്യൂറോകളില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുമാണ് അര്‍ണബ് രാജിക്കാര്യം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button