ഭോപ്പാലിൽ കൊല്ലപ്പെട്ടവരിൽ വാഗമൺ സിമി ക്യാമ്പ് കേസിലെ പ്രതിയും. ഗുഡ്ഡു എന്നറിയപ്പെടുന്ന മെഹബൂബ് ഷെയ്ക്കാണ് കൊല്ലപ്പെട്ടത്. വാഗമൺ കേസിലെ മുപ്പത്തിയൊന്നാം പ്രതിയാണ്. കേരളത്തിലെ തെളിവെടുപ്പിന് ശേഷം മെഹബൂബ് ജയിൽ ചാടിയിരുന്നു. തെലുങ്കാനയിൽ നിന്നാണ് ഇയാളെ പിന്നീട് പിടികൂടിയത്.
Post Your Comments