KeralaNews

ജയരാജനും കൂട്ടരും ഒരിക്കൽ പശ്ചാത്തപിക്കേണ്ടി വരും ,ഇനിയെങ്കിലും തിരിച്ചറിയുക : കെ.സുരേന്ദ്രന് ഓർമിപ്പിക്കുവാനുള്ളത്

തിരുവനന്തപുരം:ഭീകരവാദം മാനവരാശിയുടെ പൊതുശത്രുവാണെന്ന് ജയരാജനും കൂട്ടർക്കും ഒരിക്കൽ ബോധ്യമാവും. അപ്പോഴേക്കും നാട് കനത്ത വില നൽകേണ്ടിവരുമെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി കെ .സുരേന്ദ്രൻ.കഴിഞ്ഞ കുറച്ചു കാലമായി രാജ്യാന്തര ബന്ധമുള്ള തീവ്ര വാദ സംഘങ്ങൾ ഒളിത്താവളങ്ങളായി തെരഞ്ഞടുത്തിരിക്കുന്നത് കണ്ണൂരിനെയാണെന്നും ബെംഗളൂരുവിലെ ആർ.എസ് .എസ് നേതാവ് രുദ്രേഷിനെ കൊലപ്പെടുത്തിയ തീവ്രവാദികൾ പരിശീലനവും ആസൂത്രണവും നടത്തിയത് കണ്ണൂരിലാണെന്നും സുരേന്ദ്രൻ തന്റെ ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നു.

പകൽ ഡി. വൈ. എഫ്. ഐയും രാത്രി എൻ. ഡി. എഫുമായി മാറുന്ന ആയിരക്കണക്കിനു ചെറുപ്പക്കാർ ഇന്നു കണ്ണൂരിലുണ്ട്. തൽക്കാലം സി. പി. എമ്മിനു നേട്ടമുണ്ടാവുമെങ്കിലും അവസാനം അവരും ഇതിനു കനത്ത വില നൽകേണ്ടി വരുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കുന്നു.

ഫേസ് ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

shortlink

Related Articles

Post Your Comments

Related Articles


Back to top button