IndiaNewsInternationalSports

പാകിസ്താനുമായി ഒരു ബന്ധവും പാടില്ല: ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കുന്നത് വരെ പാകിസ്താനുമായി ഒരു ബന്ധവും പാടില്ലെന്ന് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍.അതിര്‍ത്തിയില്‍ കുടുംബാംഗങ്ങളെ നഷ് ടമായവരുടെ വികാരം കണക്കിലെടുക്കണമെന്നും നമ്മള്‍ ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാകും വരെ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റിനെയും ബോളിവുഡിനെയും രാഷ് ട്രീയവുമായി താരതമ്യപ്പെടുത്താന്‍ പാടില്ല, എനിക്കിത് എ.സി മുറിയിലിരുന്ന് പറയാം പക്ഷെ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ് ടമായവരുടെ വികാരം.. അവരോട് ചോദിച്ചാല്‍ നിങ്ങള്‍ക്ക് അതിനുള്ള ഉത്തരം കിട്ടും-ഗംഭീര്‍ ടൈംസ് നൗ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button