ലണ്ടന്‍ : പിതാവ് നോക്കിനില്‍ക്കെ പതിനൊന്ന് വയസുകാരന്‍ കാറിടിച്ച് മരിച്ചു. ആരോണ്‍ മാതരു എന്ന വിദ്യാര്‍ത്ഥിയാണ് സ്വന്തം വീടിന് സമീപത്ത് ഉണ്ടായ അപകടത്തില്‍ മരിച്ചത്. വീടിന് മുന്‍പിലുള്ള പെഡസ്ട്രിയന്‍ ക്രോസ്സിംഗിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. സമീപത്തെ കടയിലേയ്ക്ക് ഇറങ്ങിയതായിരുന്നു ആരോണ്‍.
വീട്ടില്‍ നിന്നും ആരോണ്‍ പോകുന്നത് നോക്കികൊണ്ട് നിന്ന പിതാവിന്റെ കണ്‍മുന്നില്‍ വെച്ചായിരുന്നു അപകടം നടന്നത്. പാരാമെഡിക്‌സ് ടീം ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
Post Your Comments