IndiaNews

വാനും ലോറിയും കൂട്ടിയിടിച്ച് അപകടം; പത്ത് ജീവന്‍ പൊലിഞ്ഞു ഒട്ടേറെപ്പേര്‍ ഗുരുതരാവസ്ഥയില്‍

മധ്യപ്രദേശ്: ഉജ്ജയിനിയിലെ ദേവാസ് റോഡില്‍
ശനിയാഴ്ച പുലര്‍ച്ചെ പിക്-അപ് വാനും ലോറിയും
കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍
പത്തുപേര്‍ മരിച്ചു. പതിനഞ്ചിലേറെ പേര്‍ക്ക്
പരിക്കേറ്റു.

പരിക്കേറ്റവരെ ഉജ്ജയിനി ജില്ലാ ആശുപത്രിയില്‍
പ്രവേശിപ്പിച്ചിരിക്കുകയാണ്. പാടത്ത് ജോലിക്കുപോയ
ഇരുപത്തിയഞ്ചോളം തൊഴിലാളികളാണ് പിക്-അപ്
വാനിലുണ്ടായിരുന്നത്. മരിച്ചവരില്‍ മൂന്ന് കുട്ടികളും
മൂന്നു സ്ത്രീകളും ഉള്‍പ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button