ശ്രീനഗർ: കാശ്മീരിൽ വീണ്ടും ഭീകരാക്രമണം. കശ്മീരിലെ അനന്തനാഗ് ജില്ലയിലെ പി ഡി പി നേതാവായ ജാവേദ് അഹമ്മദിന്റെ വീടിനു നേരെയാണ് വീണ്ടും ആക്രമണമുണ്ടായത്. നേതാവിന്റെ വീട്ടിലെത്തിയ ഭീകരർ കാവൽ നിന്ന പോലീസുകാരുടെ നാല് തോക്കുകൾ പിടിച്ചെടുത്തു. ഞായറാഴ്ച തന്നെയാണ് ഭരണകക്ഷി അംഗമായ പി ഡി പി നേതാവിന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായത്.
Post Your Comments