കൊച്ചി: സൗമ്യ വധക്കേസിൽ തിരിച്ചടിക്ക് കാരണം സി.പി.എമ്മിനുള്ളിലെ വൈരുധ്യമാണെന്നും സർക്കാർ മനപ്പൂർവം വരുത്തിയ വീഴ്ചയാണിതെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ വധശിക്ഷ നല്‍കാറുണ്ടെന്നും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പ്രതിക്ക് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വധശിക്ഷയെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ നടക്കട്ടെ. കേസിലുണ്ടായ തിരിച്ചടി യാദൃശ്ചികമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments