ജിഷ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സെഷൻസ് കോടതിയിലാണ് സമർപ്പിച്ചത്. അമീർ ലൈംഗിക വൈകൃതത്തിന് അടിമയാണെന്നാണ് കുറ്റപത്രം. 90 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. മദ്യലഹരിയിൽ വീട്ടിൽ കയറി ജിഷയെ കീഴ്പ്പെടുത്തിയെന്നുള്ള വിവരങ്ങൾ ഉൾപ്പെടെ , അമീറിനെതിരെയുള്ള തെളിവുകളും, കൂടാതെ 195 ഓളം ആളുകളുടെ സാക്ഷിമൊഴികളും അടങ്ങിയതാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
Post Your Comments