ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ മാറ്റം. പെട്രോള്‍ ലിറ്ററിന് 58 പൈസ കൂടി. ഡീസലിന് 31 പൈസകുറച്ചു. അര്‍ധരാത്രിമുതല്‍ പുതുക്കിയ വില നിലവില്‍ വന്നു. എണ്ണകമ്പനികളുടെ അവലോകന യോഗത്തിലാണ് വില പുതുക്കി നിശ്ചയിച്ചത്.

Post Your Comments