India

കര്‍ണാടയിലെ പ്രതിഷേധം സാധാരണക്കാരുടെ സ്വൈര്യജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്നതാണെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: കര്‍ണാടകയിലെ പ്രതിഷേധം അയവില്ലാതെ തുടരുമ്പോള്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പ്രതികരിക്കുന്നു. കര്‍ണാടകയിലെ അക്രമ സംഭവം നീതികരിക്കാനാവാത്തതെന്ന് വെങ്കയ്യ നായിഡു പറയുന്നു. പ്രതിഷേധം ജനങ്ങളെ ഒന്നടങ്കം വലച്ചു. സംഭവം സാധാരണക്കാരുടെ സ്വൈര്യജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്നതാണെന്ന് വെങ്കയ്യ പറയുന്നു.

സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ തമിഴ്നാടിനോടും കര്‍ണാടകയോടും ക്രിയാത്മകമായി ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. കാവേരി പ്രശ്‌നത്തില്‍ സമാധാന ആഹ്വാനവുമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button