NewsSports

ഇന്ത്യന്‍ ക്രിക്കറ്റിലെ തന്‍റെ ഒന്നാം നമ്പർ ശത്രു: റിക്കി പോണ്ടിംഗ് വെളിപ്പെടുത്തുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ തന്‍റെ ഏറ്റവും വലിയ ശത്രു ഹര്‍ഭജന്‍ സിംഗ് ആയിരുന്നുവെന്ന് ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഇന്ത്യയ്ക്കെതിരെ കളിക്കുന്പോള്‍ തന്‍റെ പേടിസ്വപ്നം ഭാജി ആയിരുന്നെന്നും ഇപ്പോഴും അദ്ദേഹത്തെക്കുറിച്ച്‌ ദുഃസ്വപ്നം കാണാറുണ്ടെന്നും പോണ്ടിംഗ് പറയുകയുണ്ടായി.

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളില്‍ പത്ത് തവണ റിക്കി പോണ്ടിംഗിനെ ഹർഭജൻ സിംഗ് പുറത്താക്കിയിട്ടുണ്ട്. പോണ്ടിംഗിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബൗളറാണ് ഹർഭജൻ. ഹര്‍ഭജന്‍റെ മുന്നൂറാം ടെസ്റ്റ് വിക്കറ്റും പോണ്ടിംഗിന്‍റെ ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button