IndiaNews

ഹോംവർക്ക് ചെയ്യാത്ത കുട്ടിയോട് അധ്യാപകന്റെ ക്രൂരത: വീഡിയോ പുറത്ത്

ഗോൻഡ: ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ അധ്യാപകൻ കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്. ഉത്തർപ്രദേശിലെ ഗോൻഡ ജില്ലയിലുള്ള എഐഎംഎസ് ഇന്റർനാഷനൽ സെക്കൻഡറി സ്കൂളിലാണ് സംഭവം.

അധ്യാപകൻ വിദ്യാർഥികളുടെ നോട്ട്ബുക്കുകൾ പരിശോധിക്കുന്നതിനിടെ ഒരു കുട്ടിയെ ക്രൂരമായി അടിക്കുകയും താഴെഇട്ട് ചവിട്ടുകയുമായിരുന്നു. മറ്റ് കുട്ടികളുടെ മുന്നിൽ വെച്ചായിരുന്നു ഇത്. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

https://youtu.be/DUmeMWXDVg4

shortlink

Related Articles

Post Your Comments

Related Articles


Back to top button