തിരുവനന്തപുരം: കഴക്കൂട്ടം പുത്തന്തോപ്പിന് സമീപം ബോട്ടപകടം. തീരത്തുനിന്ന് 20 കിലോമീറ്റര് അകലെ ബോട്ട് മറിഞ്ഞു. 20 ഓളം പേര് ബോട്ടിലുണ്ടായിരുന്നു. യാത്രക്കാര് എല്ലാവരെയും രക്ഷപെടുത്തി. കോസ്റ്റ്ഗാര്ഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്ത്തനം നടന്നത്.

Post Your Comments