തിരുവനന്തപുരം: കെഎം മാണിക്കെതിരായ ബാര്ക്കോഴകേസില് കേസ് അന്വേഷിച്ച എസ്.പി ആര് സുകേശന് വെളിപ്പെടുത്തലുമായി കോടതിയിൽ. ബാർകേസിൽ തുടരന്വേഷണം നടത്തണമെന്ന് ആർ സുകേശൻ ആവശ്യപ്പെട്ടു. കേസ് ഡയറിയിൽ ശങ്കർ റെഡ്ഡി നിർബന്ധിച്ച് കൃത്രിമം നടത്തിയെന്നും മാണിക്കെതിരെ കുറ്റപത്രം വേണമെന്ന രണ്ടാം വസ്തുത റിപ്പോർട്ട് റെഡ്ഡി തള്ളിയെന്നും കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.
Post Your Comments