നിങ്ങളുടെ ഫേസ്ബുക്കില്‍ നിങ്ങളല്ലാതെ മറ്റാരെങ്കിലും നിങ്ങളുടെ പ്രൊഫൈലലില്‍ കയറി നോക്കുന്നുണ്ടോ എന്ന് നമ്മുക്ക് അറിയാന്‍ കഴിയില്ല. എന്നാല്‍ ഇത് അറിയുന്നതിന് ഒരു ചെറിയ വഴിയുണ്ട്.
ആദ്യം നിങ്ങളുടെ അക്കൗണ്ട് ലോഗിൻ ചെയ്യുക ,അതിനു ശേഷം പ്രൊഫൈലിൽ റൈറ്റ് ക്ലിക്ക് ചെയ്ത് ‘view page source ‘എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക ,അപ്പോൾ നിങ്ങൾക്ക് മുഴുവൻ കോഡുകൾ നിറഞ്ഞ ഒരു പേജ് ലഭിക്കും ഇത് കണ്ട ഞെട്ടേണ്ട ആവശ്യമില്ല മറിച്ച് കീ ബോര്‍ഡില്‍ CTRL+F എന്ന് ടൈപ്പ് ചെയ്യുക അപ്പോള്‍ ഒരു സെര്‍ച്ച് ബാര്‍ ലഭിക്കും. ആ സെര്‍ച്ച് ബാറില്‍ InitialChatFriendsList എന്നത് പ്രത്യക്ഷപ്പെടും InitialChatFriendsList എന്ന വാക്കിന് ശേഷം പല നമ്പറുകള്‍ കാണാം, ഈ നമ്പറുകള്‍ നിങ്ങളുടെ പ്രോഫൈലില്‍ കയറിയവരുടെ പ്രൊഫൈല്‍ ഐഡികളാണ്.. ഈ നമ്പറുകളില്‍ ഒന്ന് കോപ്പി ചെയ്ത് നിങ്ങളുടെ ബ്രൗസറിന്‍റെ സെര്‍ച്ച് ബാറില്‍ facebook.com/ എന്നതിന് ശേഷം പോസ്റ്റ് ചെയ്യുക. അപ്പോള്‍ വ്യക്തിയുടെ പ്രൊഫൈല്‍ ലഭിക്കുന്നതാണ് .
Post Your Comments