തിരുവനന്തപുരം : ആക്രമണകാരികളായ നായ്ക്കളെ മരുന്ന് കുത്തിവെച്ച് കൊല്ലാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി കെ.ടി.ജലീല്‍. ഇന്ന് തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതിനായി നിര്‍ദേശം നല്‍കും. തെരുവ് നായയുടെ ആക്രമണത്തില്‍ തിരുവനന്തപുരത്ത് വൃദ്ധ മരിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്.
Post Your Comments