ബിയജിംഗ്: ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലെ സാങ്ഗ് വെന്‍ലിയാങ്ങ് എന്ന എഴുപതുകാരനാണ് ഭാര്യക്ക് പകരം സെക്സ് ടോയ് വാങ്ങിയത്. ചൈനീസ് മാധ്യമങ്ങളിൽ വലിയ വില കൊടുത്ത് സെക്സ് ടോയ് വാങ്ങിയ ഇദ്ദേഹത്തിന്‍റെ അനുഭവം പ്രധാന വാർത്തയായി മാറിയിരിക്കുകയാണ്.കാൻസർ വന്ന് മരിച്ച ഭാര്യയുടെ ശൂന്യത നികത്താനാണ് ഇദ്ദേഹം കൂടിയ വിലകൊടുത്ത് സെക്സ് ടോയ് വാങ്ങിയത്.
ഒരുലക്ഷത്തി അറുപതിനായിരം രൂപയാണ് ഈ പാവയുടെ വില.പാവയ്ക്ക മോഡി കൂട്ടാൻ തന്റെ ഭാര്യയുടെ വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ച് റൂമില്‍ കിടത്തിയിരിയ്ക്കുകയാണ് ഈ എഴുപതുകാരൻ. .നല്പ്പതുവര്‍ഷം ഒരുമിച്ച് ജീവിച്ച ഈ ദമ്പതികള്‍ക്ക് കുട്ടികളുമില്ല.
സാങ്ഗ് വെന്‍ലിയാങ്ങ് ഒരു ഡോക്ടറാണ്. ഇയാള്‍ ഈ പാവയെ വാങ്ങിയത് കഴിഞ്ഞ ഓഗസ്തില്‍ ഭാര്യ മരിച്ച് ഒരുമാസം കഴിഞ്ഞിട്ടാണ്. ഈ പാവ കാണാന്‍ വീട്ടിൽ വരുന്ന ആരെയും അനുവദിക്കാറുമില്ല പുറത്തേയ്ക്ക് ഇയാൾ അങ്ങനെ പോകാറുമില്ല. ഇയാളുടെ വാദം ഭാര്യ തന്റെ കൂടെ തന്നെ ഉണ്ടെന്നാണ്. പക്ഷെ പാവ വാങ്ങി ആറുമാസം ആകുന്നതിനുമുന്പ് തന്നെ കേടുപാടുകൾ വന്നു തുടങ്ങി. ഇത്രയും വില കൊടുത്ത് വാങ്ങിയിട്ട് ഇത്ര പെട്ടെന്ന് കേടായതിന്റെ പേരില്‍ കമ്പനിക്കെതിരെ കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ് ഇയാള്‍.
Post Your Comments