ന്യൂഡല്‍ഹി: ഗോ എയറിനു 9 വിദേശരാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് നടത്താന്‍ അനുമതി. സൗദി അറേബ്യ, ഇറാന്, ചൈന, വിയറ്റ്നാം, ഉസ്ബെക്കിസ്ഥാന്, കസാഖ്സ്ഥാന്, അസര്ബൈജാന് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പുതിയ സർവീസ്. അടുത്ത വേനല്‍ ഷെഡ്യൂളില്‍പ്പെടുത്തി മാര്‍ച്ചില്‍ സര്‍വീസുകള്‍ തുടങ്ങും.
21 എയര്‍ബസ് വിമാനങ്ങളാണു ഗോ എയറിന് ഇപ്പോഴുള്ളത്. ഇന്ത്യയ്ക്കുള്ളില്‍ നിരക്കു കുറഞ്ഞ സര്‍വീസ് നടത്തുന്ന എയര്‍ലൈനാണ് ഗോ എയർ.
Post Your Comments