ബന്ധങ്ങളുടെ അടിത്തറ പരസ്പരമുള്ള വിശ്വാസമാണ്. ഇതു നഷ്ടമാകുന്ന നിമിഷം ആ ബന്ധത്തിന്റെ എല്ലാ പ്രാധാന്യവും നഷ്ടപ്പെടുന്നു.
പങ്കാളിയെ വഞ്ചിക്കാന്‍ പ്രായം ഇല്ലാന്നായിരുന്നു ഇത്രയും കാലത്തെയും വിശ്വാസം. എന്നാല്‍ ഇപ്പോഴിത ഏറ്റവും കൂടുതല്‍ വഞ്ചന നടക്കുന്നതിന്റെ പ്രായവും കണ്ടെത്തി. യൂ കെയില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. വഞ്ചിക്കാന്‍ ഏറ്റവും സാധ്യതയുള്ള പ്രായം 39 വയസാണ്. ഒരോ ദശകത്തിന്റെയും അവസനവര്‍ഷം വളരെ പ്രധാനപ്പെട്ടതാണെന്നും പറയുന്നു. അതില്‍ തന്നെ 39 നും 40 നും ഇടയ്ക്കുള്ള സമയമാണ് ഏറ്റവും നിര്‍ണ്ണായകം എന്നു കണ്ടെത്തി. കൂടാതെ 29 വയസിലും വഞ്ചിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്
പങ്കാളിയിലെ പുതുമ നഷ്ടപ്പെടുന്നതും, കിടപ്പറയിലെ അസംപ്തൃപ്തിയും, പഴയ പ്രണയത്തെ കണ്ടുമുട്ടുന്നതും എല്ലാം വഞ്ചിക്കാനുള്ള കാരണങ്ങളാണ്.
Post Your Comments