ഡൽഹി:ഇന്ത്യ അഫ്‌ഗാൻ സൈനികർക്ക് പരിശീലനം നൽകുന്നതിനെ പിന്തുണച്ച് അമേരിക്ക. ഇന്ത്യ യുദ്ധ ബാധിതയായ അഫ്‌ഗാന്റെ സൈനിക ശേഷി വർധിപ്പിക്കാനായിയുള്ള ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യു എസ് കമാൻഡർ ജനറൽ ജോൺ നിക്കോൾസൺ.
അഫ്‌ഗാനിസ്ഥാനു ഭീഷണിയായി നിൽക്കുന്ന താലിബാൻ, ഹഖാനി ശൃംഖലയ്ക്ക് എതിരെ പോരാടാൻ ഇന്ത്യ നൽകിയ മൈ25 ഹെലികോപ്റ്ററുകൾ വലിയ സഹായകമാണെന്നും ഇനിയും കൂടുതൽ സൈനിക വിമാനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പങ്കാളിത്തത്തെ എല്ലാരും സ്വാഗതം ചെയ്യുന്നുവെന്നും ഇന്ത്യയുടെ നീക്കത്തെ സൈനിക തലത്തിൽ നിന്ന് മാത്രമേ കാണാൻ സാധിക്കുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments