
കടക്കെണിയിൽ പെട്ട് മാലവില്‍ക്കാന്‍ ചെന്ന അമ്മയേയും മക്കളേയും അത്ഭുതപ്പെടുത്തി ജ്വല്ലറിയുടമ. അമ്മയും മക്കളും മാല വിൽക്കാനായി എത്തിയപ്പോൾ എന്തിനാണ് വിൽക്കുന്നതെന്ന് കടയുടമ. കയ്യില്‍ പണമൊന്നുമില്ലെന്നും തന്റെ അമ്മ തന്നമാലയാണെന്നും വേറെ വഴിയില്ലാത്തതിനാലാണ് വില്‍ക്കുന്നതെന്നും യുവതി പറഞ്ഞു. ഇതിന് ജ്വല്ലറി ഉടമ നൽകിയ മറുപടി ആണ് എല്ലാവരെയും അമ്പരപ്പിച്ചത്.
മാലയുടെ പണവും മാലയും യുവതിയ്ക്ക് ജ്വല്ലറിയുടമ തിരികെ നല്‍കുന്നതാണ് പിന്നീട് കാണുന്നത്. ഇത് നിങ്ങൾക്ക് ലഭിച്ച സമ്മാനമായതിനാൽ അത് കൈയ്യിൽ തന്നെ വെക്കാൻ അദ്ദേഹം ആവശ്യപെടുന്നു.
Post Your Comments