
മസ്ക്കറ്റ് ● ഒമാനിലെ നിസ്വയില്‍ മദ്യവില്പന നടത്തിയ ഏഷ്യക്കാരനെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ താമസസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ നിരവധി കുപ്പി മദ്യവും പിടിച്ചെടുത്തു. ഇയാളെ വിചാരണയ്ക്കായി പ്രോസിക്യൂഷന് മുന്‍പാകെ ഹാജരാക്കും. സംഭവത്തില്‍ തുടരന്വേഷണവും നടന്നുവരികയാണ്.
Post Your Comments