Technology

ഫോണില്‍ യൂട്യൂബ് എടുക്കുന്നവര്‍ ജാഗ്രത

ഫോണില്‍ യൂട്യൂബ് ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഫോണിലെ യൂട്യൂബ് ഉപയോഗം ഹാക്കിംഗ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. ഫോണുകളിലെ ശബ്ദം തിരിച്ചറിഞ്ഞു പ്രതികരിക്കുന്ന സംവിധാനത്തിലൂടെയായിരിക്കും ഹാക്കിംഗുണ്ടാവുകയെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്.

പലപ്പോഴും ഒരു ശബ്ദരൂപത്തില്‍ യൂട്യൂബ് വീഡിയോയോടൊപ്പം എംബഡ് ചെയ്യപ്പെട്ടിരിക്കുന്ന ഫയലാണ് ഹാക്കിംഗിന് വഴിയൊരുക്കുക. മനുഷ്യന്റെ ശബ്ദമാണെന്ന തരത്തില്‍ എംബഡ് ചെയ്യപ്പെട്ടിര്ക്കുന്ന ഈ ഓഡിയോ ഫയല്‍ തിരിച്ചറിയുന്ന വോയ്‌സ് സോഫ്റ്റ് വെയര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ചെയ്യുക. ഇത്തരത്തില്‍ നിരവധി ഫോണുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button