തന്റെ ജീവന് രക്ഷിക്കുന്നതിനു വേണ്ടിയുള്ള ഹൃദയ ശസ്ത്രക്രിയയ്ക്ക് സഹായമഭ്യര്‍ത്ഥിച്ചു കൊണ്ടാണ് വൈശാലി ജാദവ് എന്ന ബാലിക പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. കത്ത് ലഭിച്ച പ്രധാനമന്ത്രി വൈശാലിയുടെ ശസ്ത്രക്രിയയ്ക്ക് വേണ്ട സഹായമെല്ലാം ചെയ്യാന്‍ തന്റെ ഓഫീസിനെ ചുമതലപ്പെടുത്തി. തുടര്‍ന്ന്, വൈശാലിയുടെ ശസ്ത്രക്രിയയുടെ ചിലവ് മുഴുവന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വഹിച്ചു.
ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച വൈശാലി ഇന്നലെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ മുന്പില് ഉല്ലാസവാതിയായി സമയം ചിലവിഴിച്ച വൈശാലിയുടെ ചിത്രങ്ങള്‍ കാണാം:
Priceless moments with young Vaishali. https://t.co/FptUr7ecSa pic.twitter.com/tL3lbVTKTV
— Narendra Modi (@narendramodi) June 25, 2016
Post Your Comments