Kerala

ധനസഹായത്തിന്റെ വിഹിതം വേണം- ജിഷയുടെ പിതാവ് പാപ്പു

കൊച്ചി ● കൊല്ലപ്പെട്ട ജിഷയുടെ പേരില്‍ ലഭിക്കുന്ന ധനസഹായത്തില്‍ ഒരു വിഹിതം തനിക്കും വേണമെന്ന് ജിഷയുടെ പിതാവ് പാപ്പു. ഇക്കാര്യം ഉന്നയിച്ച് പിതാവ് ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി. ജിഷയുടെ അമ്മ രാജേശ്വരിയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും പാപ്പു ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button