Kerala

ചരിത്രത്തിലാദ്യമായി തിരുവനന്തപുരം ആകാശവാണി പ്രക്ഷേപണം നിലച്ചു

തിരുവനന്തപുരം ● ശക്തമായ കാറ്റിലും മഴയിലും ട്രാന്‍സ്മിറ്റര്‍ ടവര്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ചരിത്രത്തിലാദ്യമായി തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ നിന്നുള്ള സംപ്രേക്ഷണം നിലച്ചു. കുളത്തൂര്‍ മണ്‍വിളയിലെ ടവര്‍ ആണ് തകര്‍ന്നത്. കാലപ്പഴക്കം ചെന്ന ടവര്‍ കനത്തകാറ്റില്‍ തകര്‍ന്നുവീഴുകയായിരുന്ന. 1973 ലാണ് 120 മീറ്റര്‍ ഉയരമുള്ള ടവര്‍ സ്ഥാപിച്ചത്. 

shortlink

Related Articles

Post Your Comments

Related Articles


Back to top button