കൊച്ചി: നാണ്യവിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം അമേരിക്കന്‍ ഡോളറിനെതിരെ തുടര്‍ച്ചയായ നാലാം ദിവസവും ഉയര്‍ന്നു. ചൊവ്വാഴ്ച അവസാനിച്ച വിപണിയില്‍ രൂപ 20 പൈസയുടെ നേട്ടമുണ്ടാക്കി.
ഇപ്പോള്‍ രൂപയുടെ ഡോളര്‍ മൂല്യം 66.77 എന്ന നിലയിലാണ്. നാല് ദിവസം കൊണ്ട് 68 പൈസയുടെ നേട്ടമാണ് രൂപയ്ക്കുണ്ടായത്.
Post Your Comments