കൊച്ചി: 10 വര്‍ഷം പഴക്കമുള്ള 2000 സി.സിക്ക് മേലുള്ള ഡീസല്‍ എഞ്ചിനുകള്‍ ഒരുമാസത്തിനുള്ളില്‍ മാറ്റണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. കൊച്ചിയിലെ ബഞ്ചിന്റെതാണ് താല്‍ക്കാലിക ഉത്തരവ്. ഒരുമാസത്തിനുള്ളില്‍ ഡീസല്‍ എഞ്ചിന്‍ മാറ്റിയില്ലെങ്കില്‍ വാഹനം കണ്ടുകെട്ടുകയും 10,000 രൂപ പിഴ ചുമത്തുമെന്നും ഉത്തരവ് പറയുന്നു.
Post Your Comments