NewsIndia

നെഹ്‌റു-ഗാന്ധി കുടുംബ ബ്രാന്‍ഡിങിനെതിരെ റിഷി കപൂര്‍

ന്യൂഡല്‍ഹി: നെഹ്‌റു-ഗാന്ധി കുടുംബങ്ങളുടെ പേരിലുള്ള രാജ്യത്തെ പൊതുസ്ഥാപനങ്ങളുടെ പേരുകള്‍ മാറ്റണമെന്ന് ബോളിവുഡ് താരം റിഷി കപൂര്‍. തന്റെ ട്വിറ്ററിലൂടെയാണ് റിഷി കപൂര്‍ അഭിപ്രായം വ്യക്തമാക്കിയത്.
പലയിടങ്ങളിലും നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ ബ്രാന്‍ഡിങ്ങാണ് ഇപ്പോള്‍ നടക്കുന്നതെന്നും രാജീവ് ഗാന്ധി ഫിലിം സിറ്റി, ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം തുടങ്ങിയവയുടെ പേരുകള്‍ മാറ്റണമെന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button