റിയാദ്: ആഗോള തലത്തില്‍ വിമാന ടിക്കറ്റ് നിരക്ക് ഒമ്പതു ശതമാനം വരെ കുറഞ്ഞതായി വിമാനക്കമ്പനികളുടെ കൂട്ടായ്മയായ അയാട്ട. അന്താരാഷ്ട്ര തലത്തില്‍ എണ്ണവില കുറഞ്ഞതാണ് വിമാന ടിക്കറ്റ് നിരത്തില്‍ കുറവുണ്ടാകാന്‍ ഇപ്പോള്‍ കാരണമായിരിക്കുന്നതെന്നും എണ്ണ വില മുന്‍കൂട്ടി ബ്ലോക്ക് ചെയ്യുന്നതിനാല്‍ ആനുകൂല്യം ലഭിക്കുമെന്ന് അയാട്ട വ്യക്തമാക്കി.
അയാട്ട പ്രസിദ്ധീകരിച്ച എയര്‍ലൈന്‍സ് ഫിനാന്‍ഷ്യന്‍ മോണിട്ടറിലാണ് ടിക്കറ്റ് നിരക്കു വീണ്ടും കുറയുന്നതായി പറയുന്നത്. എണ്ണ വിലക്കുറവ് ബാധിക്കാത്ത പാതകളുള്ളതിനാല്‍ കേരളത്തിലേക്കുള്ള യാത്രയില്‍ നിരക്ക് വര്‍ദ്ധന മാറുന്നില്ല. തെരഞ്ഞെടുപ്പ് കാലമായതോടെ കേരളത്തിലേക്കുള്ള നിരക്കുകള്‍ വിമാന കമ്പനികള്‍ വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ ചാര്‍ജുകളില്‍ മാറ്റമാണ്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കേരളം.
Post Your Comments