ആലപ്പുഴ : പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോളെക്കുറിച്ച നടത്തിയ പരാമര്‍ശത്തില്‍ ഖേദമില്ലെന്നു വെള്ളാപ്പള്ളി നടേശന്‍.
ബിജിമോള്‍ക്ക് ഭ്രാന്താണെന്നും സ്ത്രീധനപീഡന വിരുദ്ധ നിയമം ഇല്ലായിരുന്നെങ്കില്‍ പണ്ടേ ആരെങ്കിലും അടിച്ച് കൊട്ടയില്‍ കയറ്റിയേനെ എന്നും ബിജിമോള്‍ ഒന്നാന്തരം തറയാണെന്നും വെള്ളാപ്പള്ളി അധിക്ഷേപിച്ചിരുന്നു. ബിജിമോളുടെ സമീപനം ചട്ടമ്പിത്തരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഗുരുദേവദര്‍ശനം ഉള്ളതുകൊണ്ടാണ് ഞങ്ങള്‍ സഹിക്കുകയും പൊറുക്കുകയും ചെയ്യുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
Post Your Comments