ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി ബബൂല്‍ സുപ്രിയോയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. മന്ത്രി സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. മന്ത്രിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു.
ബംഗാളിലെ വ്യവസായ കേന്ദ്രമായ അസന്‍സോളില്‍ നിന്നു ബി.ജെ.പി ടിക്കറ്റില്‍ വിജയിച്ച ബാബുല്‍ സുപ്രിയോ ബംഗാളി സിനിമകളിലെ താരവുമാണ്. സിനിമാ സംഗീത ലോകത്തു തിളങ്ങി നില്‍ക്കുമ്പോഴാണ് ബാബുല്‍ രാഷ്ട്രീയത്തിലിറങ്ങുന്നത്.
Post Your Comments