മസ്ക്കറ്റ് ● ഒമാനില്‍ ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ ഡീസല്‍ വില ലിറ്ററിന് നാലു ബൈസാസ് വരെയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്നലെ മുതല്‍ നിലവില്‍ വന്നു. സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ 158 ബൈസാസ് ആയിരുന്നത് 161 ബൈസാസ് ആയി. ഡീസല്‍ വിലയിലും മൂന്നു ബൈസാസിന്‍റെ വര്‍ധനയാണുള്ളത്. ലിറ്ററിന് 163 ബൈസാസില്‍ നിന്ന് 166 ബൈസാസായി.
കഴിഞ്ഞദിവസങ്ങളില്‍ യു.എ.ഇയും ഖത്തറും എണ്ണവില വര്‍ധിപ്പിച്ചിരുന്നു.
Post Your Comments