ബാഴ്സലോണ: ദമ്പതികള്‍ മെട്രോ സ്റ്റേഷനില്‍ പരിസരം മറന്ന് ലൈംഗികബന്ധത്തിലേര്പ്പെട്ടപ്പോള് മറ്റ് യാത്രക്കാര്‍ക്ക് കണ്ണുപൊത്തി നടക്കേണ്ട അവസ്ഥ. ബാഴ്സലോണ മെട്രോ സ്റ്റേഷനിലാണ് സംഭവം. ശരീരിക വാഞ്ച നിയന്ത്രിക്കാനാകാതെ വന്നതോടെ ദമ്പതികള്‍ സ്റ്റേഷനില്‍ പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. യാത്രക്കാര്‍ക്കായി റിസര്‍വ് ചെയ്ത ബെഞ്ചിലായിരുന്നു ദമ്പതികളുടെ ‘കലാപരിപാടി’.
സ്റ്റേഷനില്‍ ഉണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും സാക്ഷിയാക്കി വസ്ത്രമുരിഞ്ഞ ദമ്പതികള്‍ സെക്സ് ചെയ്യുന്നതിന്റെ വീഡിയോ പുറത്തു വന്നു. ദമ്പതികളുടെ ചൂടന്‍ രംഗം അവഗണിച്ച് യാത്രക്കാര്‍ മാറിപ്പോകാന്‍ ബുദ്ധിമുട്ടുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ചിലര്‍ ദമ്പതികളുടെ ഇണചേരല്‍ കഴിയുന്നത് വരെ കാത്തിരുന്നു. ബ്രിട്ടീഷുകാരുള്‍പ്പെടെ നിരവധി ടൂറിസ്റ്റുകള്‍ യാത്ര ചെയ്യുന്ന മെട്രോ സ്റ്റേഷനിലാണ് സംഭവം നടത്തത്.
പരിസരം മറന്ന് ഇണ ചേര്‍ന്ന ദമ്പതികളെ കണ്ടെത്തി പിഴ ചുമത്താനുള്ള തയ്യാറെടുപ്പിലാണ് സ്പാനിഷ് അധികൃതര്‍. ട്രാന്‍സ്പോര്‍ട്സ് മെട്രോപൊളിറ്റന്‍സ് ഡി ബാഴ്സിലോണ കമ്പനി ഈ ദമ്പതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments