മുംബൈ : വിമാനയാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കാന്‍ ഇനിമുതല്‍ അധികതുക നല്‍കേണ്ടി വരും. ബജറ്റ് കാരിയര്‍ ഗോ എയറില്‍ ടിക്കറ്റ് റദ്ദ് ചെയ്യുന്നതിന് ഇനി മുതല്‍ യാത്രക്കാര്‍ 2250 രൂപ നല്‍കേണ്ടി വരും. നേരത്തെ ഇത് 1900 രൂപയായിരുന്നു. ഇന്‍ഡിഗോ എയര്‍ലൈനിലും തുക 2250 ആക്കിയിട്ടുണ്ട്. ആഭ്യന്തര വിമാനങ്ങള്‍ ഓരോന്നായി ഇപ്പോള്‍ തുക വര്‍ധിപ്പിക്കുകയാണ്. ഇതിനെതിരെ കോമ്പട്ടീഷ്യന് കമ്മീഷന് ഓഫ് ഇന്ത്യയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന്.
Post Your Comments