അധോലോകനേതാവ് ദാവൂദ് ഇബ്രാഹിം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി പാകിസ്ഥാനിലെ കറാച്ചിയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
രണ്ട് കാലുകളിലേയ്ക്കുമുള്ള രക്തയോട്ടം നിലച്ച് കാലുകള്‍ മുറിച്ചുമാറ്റേണ്ടുന്ന അവസ്ഥയിലാണ് ദാവൂദ് എന്നാണ് സി എന്‍ എന്‍ ന്യൂസ് 18 ന്‍റെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.കറാച്ചിയിലെ ലിയാഖത്ത് ആശുപത്രിയില്‍ ചികിത്സയിലാണ് ദാവൂദ് ഇപ്പോള്‍.ഐ എസ് ഐ ആണ് ദാവൂദിന്റെ സംരക്ഷിയ്ക്കുന്നത്.
1993ല് ഇരുനൂറോളം നിരപരാധികള്‍ കൊല്ലപ്പെടുകയും നിരപരാധികള്‍ പരിക്കേല്‍ക്കുകയും ചെയ്ത മുംബൈ സ്ഫോടനക്കേസിലെ മുഖ്യസൂത്രധാരനാണ് ദാവൂദ് ഇബ്രാഹിം.
Post Your Comments