കോട്ടയം: തെരഞ്ഞെടുപ്പില്‍ തനിക്ക് ഒരു വെല്ലുവിളിയുമില്ലെന്ന് കെ.എം മാണി. ആരോപണങ്ങള്‍ക്കെല്ലാമുള്ള മറുപടിയായിരിക്കും പാലായിലെ തെരഞ്ഞെടുപ്പ്. യു.ഡി.എഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും മാണി പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മാണി. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നാണ് വരിക.
Post Your Comments