കുവൈറ്റ് സിറ്റി: കുവൈറ്റ് ഇന്റര്‍ നാഷണല്‍ എയര്പോര്ട്ടിലില് നിന്നും ഫഹഹീലേക്കും തിരിച്ചു എക്സ്പ്രസ്സ് ബസ്സ് സര്‍വീസ് ആരഭിച്ചു. ഇതോടെ ഫിന്റാസ്, മഹബൂല, അബുഹലീഫ, മംഗഫ്, ഫഹഹീല്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന സാധാരണക്കാര്‍ക്ക് ഇതിനെ ആശ്രയിക്കാം.
നിലവില്‍ വന്‍തുക കൊടുത്തു എയര്‍പോര്‍ട്ട് ടാക്സിയെയോ സ്വാകര്യ ടാക്സിയേയോ ആശ്രയിക്കറാണ് പതിവ്.
500 ഫില്സിന്നു ഈ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനാകും നിലവില്‍ കുവൈത്ത് സിറ്റി, അബ്ബാസിയ ഭാഗങ്ങളിലേക്ക് മാത്രമാണ് ബസ്സ് സര്‍വീസ് ഉള്ളത്. എയര്‍പ്പോര്‍ട്ടില്‍ നിന്നും സാല്‍മിയ ഭാഗത്തേക്ക് കൂടി ബസ്സ് സര്‍വീസ് എന്ന ആവശ്യം അധികൃതര്‍ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ്.
Post Your Comments