NewsIndia

ജമ്മു-കാശ്മീരില്‍ സൈനികക്യാമ്പിന് നേരേ ജനക്കൂട്ടത്തിന്‍റെ ആക്രമണം

ബാരാമുള്ള: ജമ്മു-കാശ്മീരിലെ ബാരാമുള്ള-കുപ്വാര ഹൈവേയില്‍ യുവാക്കളുടെ വന്‍സംഘം റോഡില്‍ ഉപരോധം സൃഷ്ടിച്ചിരിക്കുകയാണ്. അതേസമയം കുപ്വാരയിലെ നുട് നുസ ഗ്രാമത്തിലെ സൈനിക ക്യാമ്പിന് നേരേ വെള്ളിയാഴ്ച ജനക്കൂട്ടം ആക്രമണം അഴിച്ചുവിട്ടു.

സൈന്യം തിരിച്ചടിച്ചപ്പോള്‍ 18-കാരനായ ആരിഫ് ഹുസൈന്‍ ദര്‍ എന്ന യുവാവ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച മുതല്‍ തുടരുന്ന സംഘര്‍ഷത്തില്‍ ഇതോടെ മരണമടഞ്ഞവരുടെ എണ്ണം 5 ആയി. 40 സൈനികരടക്കം 47 പേര്‍ക്ക് പരിക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button