തൃശൂര്‍: തളിക്കുളത്ത് കാറുകള്‍ കൂട്ടിയിടിച്ച് 11 വയസുകാരിയടക്കം മൂന്നുപേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. വാടാനപ്പള്ളി സ്വദേശികളായ ലക്ഷമിപ്ര്രിയ (11), കൃഷ്ണാനന്ദന്‍, ചാവക്കാട് സ്വദേശി രാജി ഹരിദാസ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിയിലേക്ക് മാറ്റി.
Post Your Comments