തിരുവനന്തപുരം : കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെട്ടിക്കെട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്കായി എല്ലാ ഗ്രൂപ്പിലുമുള്ള രക്തം ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചേരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഹെല്‍പ് ലൈന്‍ ഫോണ്‍ നമ്പറുകള്‍
0474 2512344, 9497960778, 9497930869
#ParavurFireAccident Medical College Trivandrum
#EmegencyCotnrolRoomNo
04712528647
04712628300
സേവാഭാരതി ഹെൽപ്പ് ഡെസ്ക്ക് കൊല്ലം 8086488168, 9446853975
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്: 98476 16892, 8893881808
കൊല്ലം ആശുപത്രി: 9447089972, 9947302223
പരവൂര്‍ അപകടസ്ഥലം: 9446853975
Post Your Comments