ഭോപ്പാല്‍: സന്തോഷസൂചികയില്‍ ശ്രദ്ധിക്കുന്ന ഭൂട്ടാന്‍റെ മാതൃകയില്‍ മധ്യപ്രദേശില്‍ ‘സന്തോഷ മന്ത്രാലയ’ മുണ്ടാക്കുമെന്നു മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍ പറഞ്ഞു. ജനങ്ങളുടെ ജീവിതത്തില്‍ നന്മയും സന്തോഷവും കൊണ്ടുവരുന്നതാണിത്.
ഇതിനായി യോഗയും ധ്യാനവും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. മന്ത്രാലയം രൂപവത്കരിക്കാനുള്ള നിര്‍ദേശം അടുത്ത മന്ത്രിസഭാ യോഗത്തില്‍ പാസാക്കുമെന്നും ചൌഹാന്‍ അറിയിച്ചു.
Post Your Comments