പങ്കാളി കോണ്ടം ധരിക്കാതിരിക്കുന്നതിന് നല്‍കാവുന്ന കാരണങ്ങളെ കുറിച്ച് എഴുതാനായിരുന്നു കാനഡയിലെ മോണ്‍ട്രിയലിലെ ഒരു സ്‌കൂളിലെ ക്ലാസില്‍ നല്‍കിയ ഹോംവര്‍ക്ക്.
ഹോംവര്‍ക്കിലെ ചോദ്യങ്ങള്‍ക്ക് 14-കാരിയായ വിദ്യാര്‍ത്ഥിനി വളരെ തുറന്ന ഉത്തരങ്ങള്‍ എഴുതി. ഫലം സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഷന്‍. മരിയ എന്ന പെണ്‍കുട്ടിയുടെ ഉത്തരക്കടലാസും വൈറലായി.
Post Your Comments