KeralaNews

കതിരൂര്‍ മനോജ്‌ വധക്കേസില്‍ പി. ജയരാജന് ജാമ്യം

കതിരൂര്‍ മനോജ്‌ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ജാമ്യം. തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍  എപ്പോള്‍  ആവശ്യപ്പെട്ടാലും ഹാജര്‍  ആവണം. ജില്ലയില്‍ പ്രവേശിക്കാന്‍  കഴിയില്ല. ജാമ്യവ്യവസ്ഥയുടെ പൂര്‍ണ്ണമായ നിബന്ധനകള്‍ എന്തൊക്കെയാണെന്ന് ഇത്വരെയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button