തൊടുപുഴ : കൊടും ചൂടില്‍ ഡ്യൂട്ടി ചെയ്യുന്ന ട്രാഫിക് പോലീസുകാര്‍ക്ക് ദിവസേന നാലു തവണ നാരങ്ങാ വെള്ളമോ വെള്ളമോ നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്.
ഇതിനുള്ള തുക പോലീസിന്റെ ക്ഷേമകാര്യങ്ങള്‍ക്കുള്ള ഫണ്ടില്‍ നിന്ന് ഉപയോഗിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പിക്കറ്റ് ഡ്യൂട്ടി ചെയ്യുന്നവരെയും പരിഗണിക്കാന്‍ ഉത്തരവുണ്ട്.
Post Your Comments