തിരുവന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. 80 പേരാണ് ആദ്യ പട്ടികയിലുള്ളത്. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അടക്കം നാലു പേരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. 16-നാണ് അമിത് ഷായുമായുള്ള കൂടിക്കാഴ്ച. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക 17 ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments