വേറെ പൂജകളോ പ്രസാദമോ ഒന്നുമില്ല ഉത്തര്‍പ്രദേശിലെ ദാഹത് ജില്ലയിലെ ഈ ക്ഷേത്രത്തില്‍.ട്രെയിന്‍ വിവരങ്ങള്‍ മാത്രം.
ഭക്തര്‍ക്ക് ട്രെയിന്‍ വിവരങ്ങള്‍ നല്‍കുന്ന ‘ട്രെയിന്‍വാലാ ബാബാജി’ ആണ് ഇവിടുത്തെ പൂജാരി.റിട്ടയേഡ് ഉദ്യോഗസ്ഥനായ രാജ് നാരായണ്‍ മിശ്രയാണ് ബാബ.28 വര്‍ഷങ്ങളായി ഇവിടെ ബാബയാണ് അദ്ദേഹം.
ഗ്രാമത്തിലെ ആളുകള്‍ക്ക് നേരത്തെ എണീറ്റ് റെയില്‍വെ സ്റെഷനിലെയ്ക്ക് പോകേണ്ടി വരുമ്പോള്‍ വളരെ ഉപകാരപ്രദമാണ് ബാബയുടെ അനൌണ്സ്മെന്റുകള്‍.
വാട്സപ്പിലും ട്രെയിന്‍ വാലെ ബാബ എന്ന പേരില്‍ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.
Post Your Comments