KeralaNews

പി ജയരാജന്‍റെ പ്രത്യേക അസുഖത്തെക്കുറിച്ച് രമേശ് ചെന്നിത്തല

സിബിഐ ചോദ്യം ചെയ്യാന്‍ വരുമ്പോള്‍ മാത്രം വരുന്ന പ്രത്യേക അസുഖമാണ് പി ജയരാജനെന്നു രമേശ്‌ ചെന്നിത്തല.

യുഡിഎഫിന്‍റെ എറണാകുളം ജില്ലാ കണ്‍വെന്‍ഷനില്‍ സംസാരിയ്ക്കുകയായിരുന്നു ചെന്നിത്തല.

അക്രമം നടത്തുന്നവരെ രാഷ്ട്രീയത്തിന്‍റെ മറവില്‍ സംരക്ഷിയ്ക്കുന്നത് ശരിയാണോയെന്ന് ജനങ്ങള്‍ ചിന്തിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയായ ജയരാജന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button