കോട്ടയം: കേരളാ കോണ്‍ഗ്രസ്(എം)ല്‍ നിന്നും കൂടുതല്‍ പേര് വിമതപക്ഷത്തേക്ക്. മുന്‍ എം.പി വക്കച്ചന് മറ്റത്തിലാണ് ഏറ്റവുമൊടുവില്‍ പാര്‍ട്ടി വിട്ടത്. മുതിര്‍ന്ന നേതാവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമാണ് അദ്ദേഹം. യൂത്ത് ഫ്രണ്ടിലെ വിമത നേതാക്കളും ഇന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗത്തിനൊപ്പം ചേരും.
Post Your Comments